MISRI MULTHANAMITTI

സൗന്ദര്യസംരക്ഷണത്തിനുള്ള അറേബ്യൻ പാരമ്പര്യ രീതിയാണ് മുൾട്ടാനി മിട്ടി. മുഖം നന്നായി കഴുകിത്തുടച്ച്, മുൾട്ടാണി മിട്ടി വെള്ളത്തിൽ കുഴച്ച് മുഖത്ത് പുരട്ടിയിടുക. മുഖത്തുനിന്നും ഉണങ്ങി അടർന്നുവീഴാൻ തുടങ്ങുമ്പോൾ ശുദ്ധജലത്തിൽ കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം മാത്രം ചെയ്താൽ മതി.

Availability: In Stock
₹30.00
Total: ₹30.00